¡Sorpréndeme!

IPL 2022 | Shreyas Iyer appointed as Kolkata Knight Riders’ new captain

2022-02-16 281 Dailymotion

IPL 2022 | Shreyas Iyer appointed as Kolkata Knight Riders’ new captain
IPLന്റെ വരാനിരിക്കുന്ന സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേ്‌ഴസിനെ ഇന്ത്യയുടെ യുവ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ നയിക്കും. കെകെആര്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിലൂടെയാണ് ശ്രേയസിനെ നായകനായി പ്രഖ്യാപിച്ചത്.